Lijo Jose Pellissery wins best director award at IFFI for 'Jallikattu' | Fiilmibeat Malayalam
2019-11-28 530
തുടര്‍ച്ചയായ രണ്ടാം തവണയും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടി ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം.